Skip to main content

Posts

Bramayugam

 friend of mine recently asked, why it is that no one is able to dethrone big Ms of the industry. Though I don't agree to a throne concept, there is no denying the fact that they have been a part of our collective consciousness for the past four decades or so. As to why part, it has got to do with the body of their work. Diverse characters and genres of movies they had done so far. And when it comes to choice of characters, none recently has done it better than Mr Mammooty. Bramayugam is one such movie. It is a tale from folklores, and it is in black and white.  Movies that encapsulate legends from yesteryears is always a captivating watch. Thevan, fleeing from war, unwittingly walks into a ruined house owned by Kudamon Potti, the last surviving member of a bloodline known for dark magic. Trapped within, Thevan's attempt to escape and the supernatural elements he encounters form the crux of the movie. The narrative is also about the hardships faced by the underprivileged and t
Recent posts

Anveshippin kandethum

  It's relatively easy to review bad movies. Ok to good movies are often hard to write about. I am talking about the kind of movies that neither disappoint nor particularly excite. I felt this film falls into that category.  Anveshippin kandethum is actually the sum of its parts. The story of first half doesn't have much to do with story of second. They could have both existed on their own. At the end of the first half, I was wondering what's left to investigate. Actually there was none, it was totally a new investigation altogether. Movie is about two different investigations done by same team in different circumstances. Possibly a first of its kind in that regard.  As the character, a policeman by profession chef by hobby, rightly pointed out, in a real life scenario an actual investigator, in terms of the complexity, would possibly find  the first case easier to solve, compared to the second one, if not for the ulterior motives of the senior officials. But however in the

Valiban

  It has its moments, but Valiban isn't everyone's cup of tea. Following a string of mediocre movies, there was considerable anticipation for an LJP-Mohanlal collaboration, with expectations running high for the actor to stage a strong comeback. Statements made during the promotions set expectations even higher. It weighed the movie down. People possibly went to the theatre expecting a swashbuckling Valiban but didn't get it in adequate quantity. Movies worse than this have garnered better numbers. I am not saying the movie is without its flaws, but it has to be said it received more flak than it deserves. The movie tells the story of a warrior, drifting from place to place, looking for worthy opponents to fight for both thrill and money. It carries the flavors of old folklore stories we all grew up listening to. The story unfolds in an unknown place and time, vivid with colorful characters, with a blend of Western and Japanese samurai influences, paying homage to those gen

Food

 Food is a memory. I am not sure it is the right usage. But food do have some connection with creating good memorable moments in life. Good food or having food with right set up of people is always memorable. Certain foods evoke memories as well.  I recently had neypathiri and beef stew from Sona restaurant in MG road Cochin. Food was good. it was with right set of people. And it did revoke a sweet childhood memory.  When I was young, we hardly frequented restaurants like we do these days. It was mostly on occasions like festivals or celebrations. Having food from restaurants was always enjoyable.  My father and I, normally walked back to our home after buying groceries. On one such occasion, as we were returning home, a sweet aroma from a restaurant made me stop in my tracks. My father noticed me standing infront of the restaurant. Slight tilt of the head and flared nostrils possibly indicated what I wanted. With a smile he took me inside the restaurant. And we continued our journey

നിശബ്ദത

                        മുത്തശ്ശൻ ക്ലോക്കിൽ മണി പന്ത്രണ്ട് അടിച്ചു. മഴ പെയ്തു ഒഴിഞ്ഞിട്ടുണ്ട്. ഇറ്റു വീഴുന്ന വെള്ളതുള്ളികളും ഇടയ്ക്കുള്ള ചീവീടിന്റെ ശബ്ദവും ഒഴിച്ചാൽ ചുറ്റിലും എങ്ങും നിശബ്ദത. എല്ലാവരും ഉറങ്ങി തുടങ്ങി.   ഒരാൾ മാത്രം ഉറക്കമൊഴിച്ച് കാത്തിരിപ്പുണ്ട്. പൂർണ്ണമായ നിശബ്ദതക്കു വേണ്ടി. ഇന്നത്തെ ജോലി അതീവ ശ്രദ്ധയോടെ ചെയ്യേണ്ടത് ആണ്, അതിനു പരിപൂർണ്ണ നിശബ്ദത അയാള്ക്കു ആവശ്യമുണ്ടു. ശബ്ദം ഉണ്ടാക്കാതെ അയാൾ കുറച്ചു കൂടെ കാത്തിരുന്നു. പതിയെ ചീവിടുകളും ഉറക്കത്തിലായെന്നു തോന്നുന്നു.  ഒരു ശബ്ദവും കേൾക്കാനില്ല. സന്തോഷത്തോടെ അയാൾ എഴുന്നേറ്റു. തന്റെ പക്കലുള്ള ചെറിയ വെട്ടം അയാൾ തെളിയിച്ചു, ചുറ്റിലും നോക്കി. ഇല്ല അപകടം ഒന്നും ഇല്ല. കാലത്തു നോക്കി വച്ചിരുന്ന വീടിനടുത്തേക്ക് അയാൾ പതിയെ ചെന്നു. പതുങ്ങി ഇരുന്നു കുറച്ചു നേരം അയാൾ  കാതോർത്തു. ശബ്ദമൊന്നും കേൾക്കുന്നില്ല. എല്ലാവരും നല്ല ഉറക്കത്തിലാണ്. ജനവാതിൽ തുറന്നു നേരത്തെ ഇളക്കി മാറ്റിയിരുന്ന ജനൽ കമ്പികളുടെ വിടവിലൂടെ ശ്രദ്ധയോടെ അയാൾ അകത്തു കടന്നു. ഇരുണ്ട വെട്ടത്തിൽ അലമാര ഇരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി പമ്മി പമ്മി അയാൾ നടന്നു. ഇനിയാണ് ശ്രദ്ധ വേണ്ടത്.

ദോശ

പുറത്തു കഴിക്കുന്നതിന്റെ ചെലവ് കൂടുന്നത് കൊണ്ടും പുറത്തു കിട്ടുന്ന ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ച് ബോധ്യം ഉള്ളത് കൊണ്ടും മടി കുറവുള്ള ദിവസങ്ങളിൽ വീട്ടിൽ വല്ലപ്പോഴും രാത്രി പാചകം ഉണ്ട്. ഇന്നലെ പുറത്തു പോയി കഴിക്കാനുള്ള മടി കൂടുതൽ ആയിരുന്നത് കാരണം ഞങ്ങൾ ദോശ ഉണ്ടാക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നു. കുറെ ശ്രമങ്ങൾക്ക് ശേഷവും ദോശ ഒന്നും പാകപെട്ടു വരുന്നുണ്ടായിരുന്നില്ല. പല ചെറു രാജ്യങ്ങളുടെ മാതൃകയിൽ ദോശ മാവു പോയി കൊണ്ടിരുന്നു. അപ്പോഴാണ് ഓർത്തത് ഫുഡ് കണ്ട്രോൾ എന്ന് പറഞ്ഞു ഒന്നും  കഴിക്കാതെ ആണ് ചാത്തൻ ഉറങ്ങാൻ കിടന്നതു. എങ്ങാനും നല്ല ഉറക്കത്തിൽ  ആണെങ്കിൽ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വെച്ച് അവന്റെ മുറിയിൽ ചെന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ ആണ് വിളിച്ചത്. ദോശ വേണോ എന്ന് കേട്ടതും ആ വിളി കേൾക്കാൻ കാത്തു നിന്നതു  പോലെ  ചാത്തൻ ചാടി എഴുനേറ്റു വന്നു. ആ ആവേശം കണ്ടു ഒന്ന് പേടിച്ചെങ്കിലും അവന്റെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ നേരത്തെ ചെന്ന് വിളിക്കേണ്ടത് ആയിരുന്നു എന്ന് തോന്നി പോയി. കേരളത്തിന്റെ രൂപത്തിലുള്ള ഒന്ന് രണ്ടു ദോശ കൊടുത്തപ്പോ അതും കഴിച്ചു സന്തോഷത്തോടെ നാളെയും ഇത് പോലെ വിളിക്കണം എന്നും പറഞ്ഞു കിടക്കാൻ

ഹാപ്പി

ഈ അടുത്ത കാലത്തു ജെ ഡി സാലിംഗറുടെ നൈന് സ്റ്റോറീസ് (എന്ന ചെറുകഥ സമാഹാരം) വായിക്കാനിടയായി. അതിലെ ഒരു ചെറുകഥ ആണ് ദ ലാഫിംഗ് മാൻ. ആ പേര് കണ്ടപ്പോൾ ഓര്മ വന്നത് ഹാപ്പി മാന് എന്ന് നാട്ടുകാർ വിളിക്കാറുള്ള ഒരു വ്യക്തിയെ ആണ്.   കുട്ടിക്കാലത്തു അമ്മയുടെ നാട്ടിലേക്കുള്ള യാത്രകളിൽ സ്ഥിരമായി കാണാറുള്ള ഒരു മുഖം ആയിരുന്നു ഹാപ്പിയുടേത് .  ഹാപ്പിയുടെ മുഖത്ത് എപ്പോഴും നിഷ്കളങ്കമായ ഒരു ചിരി ഉണ്ടാവും. അത് കൊണ്ട് നാട്ടുകാർ കൊടുത്ത പേരാണ് ഹാപ്പി.  അങ്ങനെ ഒരു പേര്  തനിക്കുണ്ടെന്ന്  ഹാപ്പിയ്ക്കു അറിയാമോ ആവോ?നീണ്ടു മെലിഞ്ഞ ശരീരത്തിൽ നേർത്ത വെളുവെളുപ്പൻ ഷർട്ട്, കാൽ മടമ്പു വരെ എത്താത്ത വെളുത്ത ഒരു മുണ്ടു ഇതാണ് ഹാപ്പിയുടെ വേഷം. അവിടത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ, ഹാപ്പിയ്ക്കു ചെറിയ ഒരു നൊസ്സ് ഉണ്ട്. രാവിലെ തൊട്ടു അന്തി വരെ നിർത്താതെ നടത്തം ആണ് ഹാപ്പിയുടെ പരിപാടി. വാഹനങ്ങൾ കടന്നു പോകുമ്പോൾ നടത്തം നിർത്തി തിളങ്ങുന്ന കണ്ണുകളോടെ  നിറഞ്ഞ ഒരു ചിരി ഹാപ്പി പാസ്സാക്കും. കൈകൾ പുറകിൽ കോർത്ത് വച്ച്  നീണ്ട കാൽവെപ്പുകളോടെ ഹാപ്പി നടന്നകലുന്നത്  കുട്ടിക്കാലത്തെ രസകരമായ ഓര്മ ആണ്.  കോട്ടയത്ത് അങ്ങാടിയിലെ ഒരു തറവാട്ടിൽ ആണ് ഹാപ്പിയുട