Posts

Showing posts from 2016

ഹാപ്പി

ഈ അടുത്ത കാലത്തു ജെ ഡി സാലിംഗറുടെ നൈന് സ്റ്റോറീസ് (എന്ന ചെറുകഥ സമാഹാരം) വായിക്കാനിടയായി. അതിലെ ഒരു ചെറുകഥ ആണ് ദ ലാഫിംഗ് മാൻ. ആ പേര് കണ്ടപ്പോൾ ഓര്മ വന്നത് ഹാപ്പി മാന് എന്ന് നാട്ടുകാർ വിളിക്കാറുള്ള ഒരു വ്യക്തിയെ ആണ്.   കുട്ടിക്കാലത്തു അമ്മയുടെ നാട്ടിലേക്കുള്ള യാത്രകളിൽ സ്ഥിരമായി കാണാറുള്ള ഒരു മുഖം ആയിരുന്നു ഹാപ്പിയുടേത് .  ഹാപ്പിയുടെ മുഖത്ത് എപ്പോഴും നിഷ്കളങ്കമായ ഒരു ചിരി ഉണ്ടാവും. അത് കൊണ്ട് നാട്ടുകാർ കൊടുത്ത പേരാണ് ഹാപ്പി.  അങ്ങനെ ഒരു പേര്  തനിക്കുണ്ടെന്ന്  ഹാപ്പിയ്ക്കു അറിയാമോ ആവോ?നീണ്ടു മെലിഞ്ഞ ശരീരത്തിൽ നേർത്ത വെളുവെളുപ്പൻ ഷർട്ട്, കാൽ മടമ്പു വരെ എത്താത്ത വെളുത്ത ഒരു മുണ്ടു ഇതാണ് ഹാപ്പിയുടെ വേഷം. അവിടത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ, ഹാപ്പിയ്ക്കു ചെറിയ ഒരു നൊസ്സ് ഉണ്ട്. രാവിലെ തൊട്ടു അന്തി വരെ നിർത്താതെ നടത്തം ആണ് ഹാപ്പിയുടെ പരിപാടി. വാഹനങ്ങൾ കടന്നു പോകുമ്പോൾ നടത്തം നിർത്തി തിളങ്ങുന്ന കണ്ണുകളോടെ  നിറഞ്ഞ ഒരു ചിരി ഹാപ്പി പാസ്സാക്കും. കൈകൾ പുറകിൽ കോർത്ത് വച്ച്  നീണ്ട കാൽവെപ്പുകളോടെ ഹാപ്പി നടന്നകലുന്നത്  കുട്ടിക്കാലത്തെ രസകരമായ ഓര്മ ആണ്.  ക...

Playlist

While I was browsing I felt like listening to some music. Didn't have anything particular in mind. And wasn't in a state of mind to get into the trouble of skimming through the song collection and creating a playlist either. A random playlist was what I wanted. Linux does have feature rich music players like banshee or clementine which might have a feature to create automatic playlist. Mine is very basic. So I had to get it done with a single line of bash command. find Music -type f  | shuf -n 100 > playlist.m3u And there it was, a new playlist with 100 songs. Just like that. Btw this isn't to show my bash scripting proficiency 😉. Google did most of the work. I just consolidated it. Felt good though. And I would love to believe it wasn't laziness. Just didn't feel like doing it then. Like they say laziness is the mother of discovery.

Shadows

We ran up to him. He looked frightened and shocked He tried to run. But our blades caught up with him. He fell, he cried A wounded prey. We stopped when he cried no more. And others cried for him. They say life is a cycle. It catches up to you someday. I turn back I see shadows. The ones with sharp blades. I try to run and hide. They chase me everywhere. A cornered prey. The shadows are here. I am too tired to run. I cry, I plead. They don't stop until I could cry no more,  and others cry for me.

Words

Image
Words are echoing in my mind. There is no coherent thought in it. They just jump around in an urge to get out.  Me first me first, they say. They don't realise they aren't ready to walk on their own. They have to stand behind an idea and grow. Or they are mere words without a soul. Few are bit more wiser than the rest. They group with their half brothers and create unrest, even getting heard at times. They wander aimlessly for a while, gliding along any path they see. For they don't have a destination in their mind and are lost without doubt The newbies see their brothers' fate from afar. They fear to set forth or even make a sound. They wait for someone strong to take them ashore. They wait and get old. They get choked and don't get heard. Words.

Joppan Or Murugan

All the hullabaloo over the movies Puli murugan and Thoppil Joppan is far too idiotic I must say. Mammootty and Mohanlal are legends. We don't want anyone to keep reminding us how good they are. We already know that for a fact. In their respective long careers, along with many masterpieces they have given us mediocre and outright rubbish movies. That's the part and parcel of the job they have chosen. And it is not necessary that we have to celebrate each one of them. If it is not good, it is not good. Simple as that. They know that too. But we as fans can't accept it. We have to prove our favourite actor's movie has done better than his counterpart's recent work. We, Malayalis, are considered smart and reasonable people. But we don't look so smart indulging in mudslinging and throwing insults in their names. It's not that I don't get the concept of Internet trolling or so. Just that  it doesn't look so healthy. But that is not what that reall...

Northeast Journals

Image
ഒരു നൊമാഡ ൻ യാത്ര.  നോർത്ത് ഈസ്റ്റ് യാത്രയിൽ നിന്ന് ഒരു ഏട് സ്ഥലം അരുണാചൽ എ കെ എ ഓർണാചൽ.. നോർത്ത് ഈസ്റ്റ് എത്തി കൊണ്ടിരിക്കുന്ന യാത്രക്കാരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ അരുണാചലിൽ ചില ഭാഗങ്ങളിൽ റോഡ് വികസനം നടക്കുന്നുണ്ട്.  ഞങ്ങൾ അവിടം ചെന്നപ്പോൾ, അതിന്റെ ഭാഗമായി മണ്ണും പാറയും ഒക്കെ മണ്ണുമാന്തിയുടെ ആക്രമണം നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു. എല്ലാവർക്കു നല്ല റോഡുകൾ വേണം. പക്ഷേ അത് നിർമ്മിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിൽ യാത്ര ചെയ്യൽ  ന ല്ല സുഖമുള്ള ഏർപ്പാട് അല്ല,  പ്രത്യേകിച്ച് ഒരു ബൈക്കിന്റെ പുറത്ത് .     പിന്നെയുള്ളത് വികസനം എത്തി ചേർന്നിട്ടില്ലാത്ത ഗർത്തങ്ങൾ നിറഞ്ഞ റോഡുകൾ ആണ്. ഇതൊക്കെ കൊണ്ട്  പലപ്പോഴും  വലിയ മണിക്കൂറുകളിൽ ചെറിയ കിലോമീറ്ററുകൾ താണ്ടി  ഒച്ചിന്റെ വേഗത്തിൽ ആയിരുന്നു  ഞങ്ങളുടെ  യാത്ര.  കുഴികളിൽ ചാടി ഇറങ്ങി നടുവൊടിഞ്ഞ് ഒരു പരുവമാകുമ്പോൾ നടു നിവർത്താൻ വഴിയിൽ കാണുന്ന ചായകടയിൽ നമ്മൾ ഒന്ന് നിർത്തും. സ്വല്പം ചായ അകത്താക്കി  മുറി ഹിന്ദിയിൽ നമ്മൾ ചോദിക്കും ഭൈയ്യാ ആഗേ...